¡Sorpréndeme!

സംസ്ഥാനത്ത് നാളെ ഹർത്താൽ | News Of The Day | #Hartal | Oneindia Malayalam

2018-12-13 394 Dailymotion

kerala bjp harthal tomorrow
സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിൽ തീകൊളുത്ത ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ച സംഭവത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു.